Neil Warner's Warning To Virat Kohli and Co. | Oneindia Malayalam

2020-02-26 13,609

Neil Warner's Warning To Virat Kohli and Co.
ന്യൂസിലാന്‍ഡിനെതിരയുള്ള നിര്‍ണായകമായ രണ്ടാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു കിവീസ് പേസര്‍ നീല്‍ വാഗ്നറുടെ മുന്നറിയിപ്പ്. രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.